ആന്റിബയോട്ടിക് സാക്ഷരത
  
Translated

നാമം: ഉചിതമായ ആന്റിബയോട്ടിക്ഉപയോഗത്തെക്കുറിച്ചും ആന്റിബയോട്ടിക്പ്ര തിരോധശേഷി എങ്ങനെ തടയാമെന്നതിനെക്കുറിച്ചും വിവരങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും പ്രയോഗിക്കാനും ഉള്ള കഴിവ്.

 

ഞങ്ങളുടെ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം രോഗികള്‍ക്കും ആന്റിബയോട്ടിക്കുകള്‍ വൈറസുകള്‍ക്കെതിരെ പ്ര വര്‍ത്തിക്കില്ലെന്ന് ഇതിനകം അറിയാമായിരുന്നു. പക്ഷേ ഇപ്പോഴും ആന്റിബയോട്ടിക്കുകള്‍വൈറല്‍ അണുബാധകള്‍ക്ക് കഴിക്കുന്നു.


ഉയര്‍ന്ന തോതിലുള്ള ആന്റിബയോട്ടിക് പ്രതിരോധശേഷിയും പൊതുജനങ്ങളില്‍ കുറഞ്ഞ അളവിലുള്ള ആന്റിബയോട്ടിക്സാ ക്ഷരതയും അപകടകരമായ ഒരു അവസ്ഥയാണ്.

Learning point

ആന്റിബയോട്ടിക്കുകളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?

 

നമ്മളില്‍ മിക്കവരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിട്ടു. എന്നിരുന്നാലും, ആന്റിബയോട്ടിക് പ്രതിരോധശേഷി ലോകമെമ്പാടും ഒരു പ്രശ്നമായി തുടരുന്നു. ഇവിടെ മരുന്ന് പ്ര തിരോധശേഷിയുള്ള ബാക്ടീരിയയും നമ്മുടെ ശരീരവും തമ്മിലുള്ള ബന്ധം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ആന്റിബയോട്ടിക്പ്ര തിരോധശേഷി എന്താണെന്നും അത് തടയാന്‍ നമുക്ക്എന്ത്ചെ യ്യാമെന്നും പലരും ആശയക്കുഴപ്പത്തിലാണ്.  

 

ലോകാരോഗ്യസംഘടന രാജ്യങ്ങളില്‍ നിന്നുള്ള 10000 ആളുകളില്‍ നടത്തി യ ആഗോള സര്‍വേയില്‍പങ്കെടുത്തവരില്‍ മൂന്നില്‍ ര പേര്‍ക്കും ആന്റിബയോട്ടിക്സാ ക്ഷരതകുറവാണെന്ന് കത്തി. മുഴുവന്‍ കോഴ്സും പൂര്‍ത്തിയാക്കുന്നതിനു പകരം, മെച്ചപ്പെട്ടതായി തോന്നുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിര്‍ത്തുന്നത് ന ല്ലതാണെന്ന് മൂന്നിലൊന്ന് പേര്‍ തെറ്റായി വിശ്വസിച്ചു.

 

പങ്കെടുക്കുന്നവരില്‍മുക്കാല്‍ ഭാഗവും ഒരു വ്യക്തിയുടെ ശരീരത്തിന് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയാണ് ആന്റിബയോട്ടിക് പ്രതിരോധശേഷി എന്ന് നിര്‍വചിക്കുകയും ചെയ്തു. ആന്റിബയോട്ടിക് പ്രതിരോധശേഷിയുടെ പ്രശ്നം ആളുകള്‍ അവഗണിക്കുന്നത് തുടര്‍ക്കഥയാണ്. ഒരു വ്യക്തിയുടെ ശരീരത്തിന് മരുന്നിനെ ആന്റിബയോട്ടിക് സാക്ഷരതനാമം ഉചിതമായ ആന്റിബയോട്ടിക്ഉപയോഗത്തെക്കുറിച്ചും ആന്റിബയോട്ടിക്പ്ര തിരോധശേഷി എങ്ങനെ തടയാമെന്നതിനെക്കുറിച്ചും വിവരങ്ങള്‍മനസ്സിലാക്കാനും വിലയിരുത്താനും പ്രയോഗിക്കാനും ഉള്ള കഴിവ്.ഞങ്ങളുടെ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം രോഗികള്‍ക്കും ആന്റിബയോട്ടിക്കുകള്‍ വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഇതിനകം അറിയാമായിരുന്നു. പക്ഷേ ഇപ്പോഴുംആന്റിബയോട്ടിക്കുകള്‍വൈറല്‍ അണുബാധകള്‍ക്ക് കഴിക്കുന്നു.ഉയര്‍ന്ന തോതിലുള്ള ആന്റിബയോട്ടിക് പ്രതിരോധശേഷിയുംപൊതുജനങ്ങളില്‍ കുറഞ്ഞ അളവിലുള്ള ആന്റിബയോട്ടിക്സാക്ഷരതയും അപകടകരമായ ഒരു അവസ്ഥയാണ്.


അങഞ നിഘപ്രതിരോധിക്കാനുള്ള ശേഷിയു(null)െന്ന തെറ്റിദ്ധാരണ, ആന്റിബയോട്ടിക്കുകള്‍ സജീവമായി കഴിക്കുന്നവര്‍ക്ക് മാത്രമേ പ്രതിരോധശേഷി ഒരു പ്രശ്നമായി തീരൂ എന്ന മറ്റൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായി. വാസ്തവത്തില്‍ ഒരു വ്യക്തിയുടെ ശരീരമല്ല ബാക്ടീരിയകളാണ് ആന്റിബയോട്ടിക് പ്ര തിരോധശേഷിയെ വികസിപ്പിച്ചെടുക്കുന്നത്. ആന്റിബയോട്ടിക് പ്ര തിരോധശേഷിയുള്ള ബാക്ടീരിയകള്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക്വ്യാ പിക്കാം. 

 

നിങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നില്ലെങ്കിലും നിങ്ങള്‍ക്ക് മരുന്നിനോട് പ്രതിരോധശേഷിയുള്ള അണുബാധ ഉവാം?


1 . ആന്റിബയോട്ടിക്കുകള്‍ക്ക് ജലദോഷം ഭേദമാക്കാന്‍ കഴിയും (ശരി അല്ലെങ്കില്‍ തെറ്റ്)

 

2. എന്റെ ശരീരത്തിന് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാന്‍ഉള്ള ശേഷിയു(null)ാവുമ്പോള്‍ ആന്റിബയോട്ടിക്ക് പ്രതിരോധശേഷി സംഭവിക്കുന്നു. (ശരിയോ തെറ്റോ)

 

3. നിങ്ങളുടെ ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധശേഷിക്ക് കാരണമാകും (ശരി അല്ലെങ്കില്‍ തെറ്റ്)

 

4 . മൃഗകൃഷിയില്‍ ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് പ്ര തിരോധശേഷിക്ക് കാരണമാകും (ശരി അല്ലെങ്കില്‍ തെറ്റ്)

 

5 . ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുള്ള ഒരു വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ആന്റിബയോട്ടിക്പ്ര തിരോധശേഷിയുള്ള ബാക്ടീരിയ അണുബാധ മറ്റുള്ളവരിലേക്ക്പടരാം. (ശരി അല്ലെങ്കില്‍ തെറ്റ്)

 

6 . ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയ അണുബാധ, ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുള്ള മൃഗ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ വെള്ളത്തില്‍ കൂടെ മനുഷ്യരിലേക്ക്പ കരാം. (ശരി അല്ലെങ്കില്‍ തെറ്റ്)

 

7. പ്രതിരോധ കുത്തിവയ്പുകള്‍ കാലികമായി എടുക്കുക. കൃത്യമായി കൈകഴുകുക, എന്നെത്തന്നെ വൃത്തിയും ശുചിത്വവുമുള്ളവനായി നിലനിര്‍ത്തിക്കൊആന്റിബയോട്ടിക് പ്രതിരോധശേഷിയെ നേരിടാവുന്നതാണ്. (ശരി അല്ലെങ്കില്‍ തെറ്റ്) 

 

ശരിയായ ഉത്തരങ്ങള്‍

1. തെറ്റ്. ജലദോഷം കൂടുതലും വൈറസ് മൂലമാണ് ഉ(null)ാകുന്നത്.ആന്റിബയോട്ടിക്കുകള്‍ക്ക് വൈറസുകളെ കൊല്ലാന്‍ കഴിയില്ല. കൂടാതെ രോഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയോ ലക്ഷണങ്ങള്‍ മെച്ചപ്പെടുത്തുകയോ ചെയ്യുന്നില്ല. ആന്റിബയോട്ടിക്കുകളുടെ ഉചിതമായ ഉപയോഗത്തെക്കുറിച്ചും ആന്റിബയോട്ടിക്പ്ര തിരോധശേഷിയെക്കുറിച്ചും നിങ്ങള്‍ക്ക് എത്രത്തോളം അറിയാം അങഞ നിഘ

 

2. തെറ്റ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, നിങ്ങളുടെ ശരീരത്തിന്റെ ആന്റിബയോട്ടിക്ക് പ്രതിരോധിശേഷി വര്‍ദ്ധിപ്പിയ്ക്കുന്നില്ല.അത് ആന്റിബയോട്ടിക്ക് പ്രതിരോധിശേഷിയുള്ള ബാക്ടീരിയകള്‍ മൂലമാണ് ഉകുന്നത്. ഇത്തരം ബാക്ടീരിയകള്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്കും വ്യാപിക്കുന്നു.

 

3. ശരി. ആന്റിബയോട്ടിക്കിന്റെ ഉചിതവും അനുചിതവുമായ ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധശേഷിക്ക് കാരണമാകുന്നു.

 

4. ശരി. മൃഗസംരക്ഷണത്തില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്മൃ ഗങ്ങളിലും മനുഷ്യരിലും പരിസ്ഥിതിയിലും ആന്റിബയോട്ടിക് പ്ര തിരോധശേഷിയുള്ള അണുക്കള്‍ ഉകുന്നതിന് കാരണമാകുന്നു.

 

5. ശരി. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ വഹിക്കുന്ന ഒരാള്‍ മറ്റൊരാളുമായി ബന്ധപ്പെടുന്നതിലൂടെയും വ്യാപിക്കുന്നു.

 

6. ശരി. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ മൃഗങ്ങളുമായി നേരിട്ട് അല്ലെങ്കില്‍ പരോക്ഷമായി ബ ന്ധപ്പെടുന്നതിലൂടെയും, സ്പര്‍ശിക്കുന്നതിലൂടെയും, ഭക്ഷണത്തിലൂടെയും പരിസ്ഥിതിയിലൂടെയും മനുഷ്യരിലേക്ക്വ്യാപിക്കാം.

 

7. ശരി. ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പകര്‍ച്ചവ്യാധി തടയല്‍. ആന്റിബയോട്ടിക്കുകളെക്കുറിച്ച് സ്വയം ബോധവല്‍ക്കരിക്കപ്പെടുക. അവഏതൊക്കെ സൂക്ഷ്മാണുക്കള്‍ക്കെതിരെ ഫലപ്രദമാണ്. അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്, സമൂഹത്തില്‍ അവ ചെലുത്തുന്ന സ്വാധീനം എന്താണ് എന്നിവ മനസ്സിലാക്കേ(null)ത് അത്യന്താപേക്ഷിതമാണ്. ആന്റിബയോട്ടിക് പ്രതിരോധശേഷി നിങ്ങളെയും നിങ്ങളുടെ
സുഹൃത്തുക്കളെയും കുടുംബത്തെയും മാത്രമല്ല, പരിസ്ഥിതിയെയും ലോകമെമ്പാടുമുള്ള എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്.

Related words.
Word of the month
New word